tag:blogger.com,1999:blog-6319371568200896159.post1682171990487159804..comments2023-09-19T05:48:53.730-07:00Comments on നാടന്‍ ഫുഡ്: പാനീയങ്ങള്‍ - 2ദീപക് രാജ്|Deepak Rajhttp://www.blogger.com/profile/12502040204403663192noreply@blogger.comBlogger9125tag:blogger.com,1999:blog-6319371568200896159.post-15296482966394723332009-02-20T08:05:00.000-08:002009-02-20T08:05:00.000-08:00പലരും പൊങ്ങച്ച സമ്മേളനത്തില്‍ ഈ കോക്റ്റെയില്‍ പാര...പലരും പൊങ്ങച്ച സമ്മേളനത്തില്‍
ഈ കോക്റ്റെയില്‍ പാര്‍ട്ടി വലിയ ആനയാ കൂനയാ ചേനയാ എന്ന് പറഞ്ഞു തുടങ്ങിയപ്പോള്‍ ആണു ഞാന്‍ എന്താ ഇതെന്താന്ന് ഒന്നു തിരക്കിയത്.
വലിയ എക്സ്പെന്‍സീവ് ഡ്രിങ്ക് സ് ഇത്രേയുള്ളു എന്ന് അതോടെ മനസ്സിലായി.
പിന്നെ ചെറിയ പാര്‍ട്ടികള്‍ക്കൊരു വെറൈറ്റി ഡ്രിങ്ക് വേണം എന്ന് കരുതുന്നവര്‍ക്ക് .റെസിപ്പി ശേഖരിക്കാം.
പിന്നെ എന്നെ പോലെ, ഞാന്‍ പണ്ട് ഇതെന്താ ‘റ്റെയ്ല്’ എന്ന് കരുതിയീരുന്നു.
ആ വിചാരത്തിനു മാറ്റം വരുത്താന്‍

ഇതിലെ വന്നവര്‍ക്കെല്ലാം നന്ദി..

സ്റ്റാര്‍ട്ടര്‍ തുടങ്ങി ഇനി ഞാന്‍ എന്റെ തനി സ്വഭാവത്തിലേക്ക് തിരിച്ച് പോകുന്നു...
അടുത്ത പൊസ്റ്റ് ഉടന്‍ പ്രതീക്ഷിക്കൂ.....:)മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-6319371568200896159.post-1014789386265474512009-02-20T00:00:00.000-08:002009-02-20T00:00:00.000-08:00പയറ്റി നോക്കട്ടെ.പയറ്റി നോക്കട്ടെ.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-6319371568200896159.post-37687991502846086292009-02-19T23:05:00.000-08:002009-02-19T23:05:00.000-08:00ഇതൊന്നും ഞമ്മക്ക് പറഞ്ഞിട്ടുള്ളതല്ല മാണിയ്ക്യാമ്മേ...ഇതൊന്നും ഞമ്മക്ക് പറഞ്ഞിട്ടുള്ളതല്ല മാണിയ്ക്യാമ്മേ... :)പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-6319371568200896159.post-29927970521608016112009-02-19T22:43:00.000-08:002009-02-19T22:43:00.000-08:00അനില്‍ പറഞ്ഞതു തന്നെ എനിക്കും പറയാനുള്ളതു്, ഒന്നും...അനില്‍ പറഞ്ഞതു തന്നെ എനിക്കും പറയാനുള്ളതു്, ഒന്നും മനസ്സിലായില്ല. ഈ സാധനങ്ങളൊന്നും ഇവിടെ കിട്ടുമോന്നും അറിഞ്ഞൂടാ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-6319371568200896159.post-16415734397181828132009-02-19T14:18:00.000-08:002009-02-19T14:18:00.000-08:00Hentammo, enneyangu kollu.Hentammo, enneyangu kollu.Thaikadenhttps://www.blogger.com/profile/04956477893569616297noreply@blogger.comtag:blogger.com,1999:blog-6319371568200896159.post-47574479984136409812009-02-19T12:29:00.000-08:002009-02-19T12:29:00.000-08:00കഞ്ഞിയ്ക്ക് വഹയില്ലാത്തവന് ഇതെവിടുന്നാ ചെങ്ങാതി ശെ...കഞ്ഞിയ്ക്ക് വഹയില്ലാത്തവന് ഇതെവിടുന്നാ ചെങ്ങാതി ശെരിയാവുക?.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-6319371568200896159.post-46883274287000256862009-02-19T11:46:00.000-08:002009-02-19T11:46:00.000-08:00ഇങ്ങനേയും പാനീയമോ...:):)ഇങ്ങനേയും പാനീയമോ...:):)ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-6319371568200896159.post-64041281632978587662009-02-19T10:38:00.000-08:002009-02-19T10:38:00.000-08:00ശ്രമിച്ചു നോക്കിയിട്ട് പറയാം..ശ്രമിച്ചു നോക്കിയിട്ട് പറയാം..ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-6319371568200896159.post-70847357514649523742009-02-19T09:24:00.000-08:002009-02-19T09:24:00.000-08:00ഒന്നുമേ പുരിയിലയേ :)ഒന്നുമേ പുരിയിലയേ
:)അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.com