tag:blogger.com,1999:blog-6319371568200896159.post4661074454237522423..comments2023-09-19T05:48:53.730-07:00Comments on നാടന്‍ ഫുഡ്: തരികിട പലഹാരങ്ങള്ദീപക് രാജ്|Deepak Rajhttp://www.blogger.com/profile/12502040204403663192noreply@blogger.comBlogger10125tag:blogger.com,1999:blog-6319371568200896159.post-58311114323220725692009-03-06T22:08:00.000-08:002009-03-06T22:08:00.000-08:00മൊത്തം തരികിടയാണല്ലോ..കൊള്ളാം...മൊത്തം തരികിടയാണല്ലോ..കൊള്ളാം...Anonymoushttps://www.blogger.com/profile/02211997591130556725noreply@blogger.comtag:blogger.com,1999:blog-6319371568200896159.post-18667558899003594542009-03-06T04:26:00.000-08:002009-03-06T04:26:00.000-08:00“സ്മിത ഉണ്ടാക്കിയ പലഹാരങ്ങള്‍” എന്നു പറഞ്ഞാല്‍ മതി...“സ്മിത ഉണ്ടാക്കിയ പലഹാരങ്ങള്‍” എന്നു പറഞ്ഞാല്‍ മതി, അതിനിടക്ക് എന്തിനാ ത-രി-കി-ട എന്നൊക്കെ പറയുന്നത്? ഞങ്ങള്ക്കറീഞ്ഞൂടേ??
;)) :)nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-6319371568200896159.post-76676180238336836112009-03-06T04:23:00.000-08:002009-03-06T04:23:00.000-08:00എനിക്കും ഒത്തിരി ഇഷ്ടമാണ് ഈ അരി വറുത്തു തേങ്ങയും ശ...എനിക്കും ഒത്തിരി ഇഷ്ടമാണ് ഈ അരി വറുത്തു തേങ്ങയും ശര്‍ക്കരയും ചേര്‍ത്തത്...
പോസ്റ്റ് ചെയ്തതിനു നന്ദി...മറന്നു പോയിരുന്നു... ഈ പലഹാരം..നിലാവ്https://www.blogger.com/profile/01802895129639925810noreply@blogger.comtag:blogger.com,1999:blog-6319371568200896159.post-11899675780677673242009-03-06T03:56:00.000-08:002009-03-06T03:56:00.000-08:00അരി അപ്പച്ചട്ടിയില്‍ വറുത്താല്‍ കുഴപ്പമുണ്ടോ??:)അരി അപ്പച്ചട്ടിയില്‍ വറുത്താല്‍ കുഴപ്പമുണ്ടോ??
:)ആശിഷ രാജേഷ്https://www.blogger.com/profile/07993900264710270898noreply@blogger.comtag:blogger.com,1999:blog-6319371568200896159.post-14715903297601215182009-03-06T00:10:00.000-08:002009-03-06T00:10:00.000-08:00അരിക്ക് പകരം ഗോതമ്പ് വെച്ച് ഉണ്ടാക്കിത്തരാറുണ്ടായി...അരിക്ക് പകരം ഗോതമ്പ് വെച്ച് ഉണ്ടാക്കിത്തരാറുണ്ടായിരുന്നു അമ്മ. :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-6319371568200896159.post-42209223886191277472009-03-05T19:01:00.000-08:002009-03-05T19:01:00.000-08:00അരി വറുത്ത് തേങ്ങയും ശര്‍ക്കരയും ഇട്ട് കഴിച്ചിട്ടു...അരി വറുത്ത് തേങ്ങയും ശര്‍ക്കരയും ഇട്ട് കഴിച്ചിട്ടുണ്ട്.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6319371568200896159.post-41881118462300810932009-03-05T12:28:00.000-08:002009-03-05T12:28:00.000-08:00സ്മിത ചേച്ചീ...ഈ അരി വറുത്ത തരികിട പലഹാരം പരിചയം ഉ...സ്മിത ചേച്ചീ...
ഈ അരി വറുത്ത തരികിട പലഹാരം പരിചയം ഉണ്ട് കേട്ടോ..പക്ഷെ,അമ്മ അത്,എല്ലാം കൂടി മിക്സിയില്‍ പൊടിച്ചു,നെയ്യ് പുരട്ടി ഉണ്ട ഉരുട്ടി എടുത്തു തരും..എന്താ സ്വാദ്?ശരിക്കും,ഓര്‍ക്കുമ്പോള്‍ വായില്‍ വെള്ളം വരുന്നു...
നന്ദി,അത് ഓര്‍മ്മിപ്പിച്ചതിന്.
പക്ഷെ,ഈ പൊറോട്ട പരിപാടി,അറിയില്ലായിരുന്നു ട്ടോ.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-6319371568200896159.post-75239021181303122622009-03-05T11:58:00.000-08:002009-03-05T11:58:00.000-08:00ങാഹാ അപ്പൊ ഇങ്ങനെയാണല്ലേ അരി വറുക്കുന്നത്? :)ങാഹാ അപ്പൊ ഇങ്ങനെയാണല്ലേ അരി വറുക്കുന്നത്?
:)പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-6319371568200896159.post-55740816230764213802009-03-05T11:13:00.000-08:002009-03-05T11:13:00.000-08:00Ari maathramalla, gothambum varuthu kazhikkarundaa...Ari maathramalla, gothambum varuthu kazhikkarundaayirunnu. Nandi.Thaikadenhttps://www.blogger.com/profile/04956477893569616297noreply@blogger.comtag:blogger.com,1999:blog-6319371568200896159.post-37067088584308487972009-03-05T10:43:00.000-08:002009-03-05T10:43:00.000-08:00ഓര്‍മ്മയുണ്ടോ കൂടുകാരെ ഈ അരി വറുത്തത് , നല്ല മഴ പെ...ഓര്‍മ്മയുണ്ടോ കൂടുകാരെ ഈ അരി വറുത്തത് , നല്ല മഴ പെയുന്ന സായം സന്ധ്യയില്‍ ,അമ്മ നമ്മളെ പറ്റിക്കാന്‍ ഉണ്ടാക്കി തന്നിരുന്നത് , ആ മഴയും നോക്കി ഇറയത്തു ഇരുന്നു തിന്നാന്‍ എന്ത് രസായിരുന്നു. മരം പെയ്യാത്ത ,മഴ പെയ്യുന്ന ,ഈ രാജ്യത്തു ഇരുന്നു ആ ഓര്‍മകളെ അയവിരക്കാനേ ഇപ്പോള്‍ സാധിക്കുനുള് .
പൊരട്ട ,വാങ്ങിയത് ബാക്കി വരുമ്പോള്‍ ചെയ്യുന്ന തരികിടയാണ് സ്വീറ്റ് പൊറാട്ട .smithahttps://www.blogger.com/profile/14627630879348888594noreply@blogger.com