tag:blogger.com,1999:blog-6319371568200896159.post4807698099236450647..comments2023-09-19T05:48:53.730-07:00Comments on നാടന്‍ ഫുഡ്: മസാല ദോശ & തക്കാളി ചമ്മന്തിദീപക് രാജ്|Deepak Rajhttp://www.blogger.com/profile/12502040204403663192noreply@blogger.comBlogger12125tag:blogger.com,1999:blog-6319371568200896159.post-44812579647568893272012-02-15T08:43:39.960-08:002012-02-15T08:43:39.960-08:00ദോശയുടെ കൂടെ നല്ല മുളക് ചമ്മന്തി കൂടെ ഉണ്ടായാല്‍ സ...ദോശയുടെ കൂടെ നല്ല മുളക് ചമ്മന്തി കൂടെ ഉണ്ടായാല്‍ സംഗതി ഉഷാറായി..ഒന്നോ രണ്ടോ സവാളയും കൂടെ കുറച്ചു വറ്റല്‍ മുളകും, ആവശ്യത്തിന് ഉപ്പും കുറച്ചു വെളിച്ചെണ്ണയും കൂടെ നല്ലപോലെ അരചെടുത്താല്‍ ദോശ നല്ല അടിപൊളി.... ഇത് ദോശയുടെ മുകളില്‍ പുരട്ടി എടുത്താല്‍ പറയുകയും വേണ്ട...സൂര്യ ഹലിംhttps://www.blogger.com/profile/15949468512951737848noreply@blogger.comtag:blogger.com,1999:blog-6319371568200896159.post-31410335370141027822012-02-15T08:38:37.581-08:002012-02-15T08:38:37.581-08:00കൂടെ ഒരു ഉള്ളി മുളക് ചമ്മന്തി കൂടെ ഉണ്ടാക്കാം...ഒന...കൂടെ ഒരു ഉള്ളി മുളക് ചമ്മന്തി കൂടെ ഉണ്ടാക്കാം...ഒന്നോ രണ്ടോ സവാളയും ആവശ്യത്തിന് വറ്റല്‍ മുളകും, കൂടെ കുറച്ചു വെളിച്ചെണ്ണയും ഉപ്പും ചേര്‍ത്ത് നല്ല പോലെ അരചെടുത്താല്‍ ദോശക്കു രുചിയെരുന്ന ചമ്മന്തി കൂടിയായി....സൂര്യ ഹലിംhttps://www.blogger.com/profile/15949468512951737848noreply@blogger.comtag:blogger.com,1999:blog-6319371568200896159.post-10828130048446004382009-07-14T23:53:12.223-07:002009-07-14T23:53:12.223-07:00Dear Manikkam,
malayalathil comment edan ariyilla...Dear Manikkam,

malayalathil comment edan ariyilla, athokke vazhi ye edam,

Ennalum parayathe vayya.........Thakkali chamandy ude recipe nokki nadakku varaunnu, ennale Swantham kazhivil oru chammanthy unddakki...........niggalude same koottil najn kurachhu thengga koodi arachhu cherthu...........

Adi poli pachakaggal annu ketto......

Keep in touch

Regards,

SherlySherly Ajihttps://www.blogger.com/profile/15203154139853137019noreply@blogger.comtag:blogger.com,1999:blog-6319371568200896159.post-90372330719977298412009-03-21T06:23:00.000-07:002009-03-21T06:23:00.000-07:00ഇത്തിരി സാമ്പാര്‍ കൂടെ ഉണ്ടെങ്കില്‍....പിന്നെ, എനി...ഇത്തിരി സാമ്പാര്‍ കൂടെ ഉണ്ടെങ്കില്‍....

പിന്നെ, എനിക്കു തോന്നീട്ടുള്ളതു, മസാലകൂട്ട് ദോശയുടെ ഉള്ളില്‍ വെച്ചു ദോശ ചുട്ട് എടുക്കുന്നതിനും,രണ്ടും വെവ്വേറെ എടുത്തു കഴിക്കുന്നതിനും രണ്ടു സ്വാദ് ആണെന്നാ....konchalshttps://www.blogger.com/profile/08392818068151213242noreply@blogger.comtag:blogger.com,1999:blog-6319371568200896159.post-19273960417837751962009-03-19T20:59:00.000-07:002009-03-19T20:59:00.000-07:00സമയം ഉണ്ടെങ്കില്‍ ഇവിടെ ക്ലിക്കി ഒരഭിപ്രായം പറയുകസമയം ഉണ്ടെങ്കില്‍ ഇവിടെ ക്ലിക്കി ഒരഭിപ്രായം പറയുകകൂട്ടുകാരന് | Friendhttps://www.blogger.com/profile/11119007649694757702noreply@blogger.comtag:blogger.com,1999:blog-6319371568200896159.post-30154996107730547962009-03-19T12:41:00.000-07:002009-03-19T12:41:00.000-07:00ലുലുവില്‍ നിന്ന് തന്നെ ഗ്രീന്‍ പീസ് വാങ്ങണം എന്നുണ...ലുലുവില്‍ നിന്ന് തന്നെ ഗ്രീന്‍ പീസ് വാങ്ങണം എന്നുണ്ടോ.? അല്ല അവിടെ ചെന്ന് സ്മിത പറഞ്ഞിട്ട് വന്നതാ എന്ന് പറഞ്ഞാല്‍ വല്ല ഡിസ്കൌണ്ട് കിട്ടുമോ..?ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-6319371568200896159.post-32186136509474354482009-03-19T03:42:00.000-07:002009-03-19T03:42:00.000-07:00കൊള്ളാംകൊള്ളാംശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6319371568200896159.post-51392771281583146602009-03-18T14:30:00.000-07:002009-03-18T14:30:00.000-07:00ശോ......... ഇതിപ്പോ ബ്ലോഗ് വായിച്ചാല്‍ വായില്‍ കപ്...ശോ......... ഇതിപ്പോ ബ്ലോഗ് വായിച്ചാല്‍ വായില്‍ കപ്പലോടിക്കാം എന്ന സ്ഥിതി ആയി. ഇത് പോലെ കഴിക്കണേല് ഇനി എത്ര നാള് കഴിയണം ..ദൈവമേ..ശ്രീകുമാര്‍ പി.കെhttps://www.blogger.com/profile/16002013862634132142noreply@blogger.comtag:blogger.com,1999:blog-6319371568200896159.post-7824993143198520872009-03-18T07:38:00.000-07:002009-03-18T07:38:00.000-07:00കൊതിപ്പിച്ചു മനുഷ്യന്റെ പണി തീര്‍ക്കും.തക്കാളി ചമ...കൊതിപ്പിച്ചു മനുഷ്യന്റെ പണി തീര്‍ക്കും.
തക്കാളി ചമ്മന്തി ഉണ്ടാക്കി നോക്കാം ട്ടോ.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-6319371568200896159.post-49009716517339382662009-03-17T20:17:00.000-07:002009-03-17T20:17:00.000-07:00ഈ കലാപരിപാടി ഇത്തിരി വ്യത്യാസത്തോടെ ഞാന്‍ ചെയ്തു ന...ഈ കലാപരിപാടി ഇത്തിരി വ്യത്യാസത്തോടെ ഞാന്‍ ചെയ്തു നോക്കിയിട്ടുള്ളതാണ്.പക്ഷെ ഇത്തിരി വ്യത്യാസം ഈ മസാല കൂട്ട് ദോസക്കുള്ളില് നിരച്ചെടുക്കുകയാണ് പതിവ്. സംഭവം മസാല ദോശക്ക് വേരൈട്ടി വരുത്തിയതാണ് നല്ല രുചി ആയിരുന്നു. എല്ലാരും ഉണ്ടാക്കി നോക്കിക്കൊള്ളൂ. പിന്നെ കൂട്ടരേ നല്ല വല്ല പച്ചക്കറി വിഭവങ്ങളും ഉണ്ടെഗില്‍ പോസ്റ്റു പ്ലീസ്...കാരണം നോയമ്പ് കറികള്‍ നമ്മുടെ സാധാരണ ഐറ്റംസ് ഒക്കെ ഒന്നും രണ്ടും തവണ വിളമ്പി കഴിഞ്ഞു. :-)Patchikuttyhttps://www.blogger.com/profile/03449723349496100532noreply@blogger.comtag:blogger.com,1999:blog-6319371568200896159.post-71181096990972180842009-03-17T20:02:00.000-07:002009-03-17T20:02:00.000-07:00ആ ചമ്മന്തി നൊണപ്പിച്ചു. മസാലദോശ നമ്മടെ സ്വന്തം ആണല...ആ ചമ്മന്തി നൊണപ്പിച്ചു. മസാലദോശ നമ്മടെ സ്വന്തം ആണല്ലോപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-6319371568200896159.post-30419033894872015802009-03-17T12:52:00.000-07:002009-03-17T12:52:00.000-07:00മസാല ദോശയുടെ കൂടെ സാമ്പാര്‍ , ചട്ണി ഒക്കെ കൂടി ആയാ...മസാല ദോശയുടെ കൂടെ സാമ്പാര്‍ , ചട്ണി ഒക്കെ കൂടി ആയാല്‍ നന്നായി .smithahttps://www.blogger.com/profile/14627630879348888594noreply@blogger.com