Friday, February 27, 2009
കുട്ടനാടന്‍ മീന്‍ കറി (തൃശൂര്‍ മിക്സ് )
Tuesday, February 24, 2009
ഇഞ്ചിതൈര് & സ്പെഷ്യല്‍ പപ്പടം
Monday, February 23, 2009
തക്കാളി കറി
Thursday, February 19, 2009
നാടന്‍ മീന്‍കറി
1. ദശകട്ടിയുള്ള മീന്‍ 1 കിലൊ
2.പിരിയന്‍ മുളക് 4 വലിയ കരണ്ടി
[അധികം എരുവ് ഇല്ലാത്ത മുളകു പൊടി ]
മല്ലിപൊടി ഒന്നര വലിയകരണ്ടി
ഉലുവ വറുത്തു പൊടിച്ചത് അര ചെറിയ കരണ്ടി
മഞ്ഞള്‍ അര ചെറിയ കരണ്ടി
3. ഇഞ്ചി ഒരിഞ്ചു കഷ്ണം
വെളുത്തുള്ളിഒരു കുടം
ഉള്ളി ഒന്ന് [ ചെറിയ സവോള]
4.കുടമ്പുളി 5 ചെറിയ കഷ്ണം
[ഒരു കപ്പ് വെള്ളത്തില്‍കുതിര്‍ക്കുക]
5. ഉപ്പ്
6. എണ്ണ
7. കടുക്
ഉലുവ
വറ്റല്‍ മുളക്
കറിവേപ്പില
ഉള്ളി
1. ചുവടുകട്ടിയുള്ള ഒരു പാത്രത്തില്‍ ചെറുചൂടില്‍ മുളകു പൊടി മല്ലിപ്പൊടി, മഞ്ഞള്‍ പൊടി ഉലുവാപ്പൊടി ഇവ ഇളക്കി വറുക്കുക.
2.തണുത്ത ശേഷം വെള്ളം ചേര്‍ത്ത് മിക്സിയില്‍ അരക്കുക,
ഇതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി, സവോള ഇവയും ചേര്‍ക്കുക.
3. എണ്ണ അടുപ്പില്‍ വച്ച ചൂടാകുമ്പോള്‍ കടുക് ഉലുവ വറ്റല്‍മുളക്
ഉള്ളി കറിവേപ്പില ഇവ യഥാക്രമം ഇട്ട് മൂപ്പിക്കുക 4. ഇതിലേയ്ക്ക് അരച്ച അരപ്പ് ചേര്‍ക്കുക.ഇളക്കി അരപ്പിന്റെ പച്ച ചുവ മാറും വരെ[എണ്ണ തെളിയും വരെ ] മൂപ്പിക്കുക
5, കുതിര്‍ത്തു വച്ചിരിക്കുന്ന പുളിയും 2 കപ്പ് വെള്ളവും ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക തിളച്ചു വരുമ്പോള്‍ മീന്‍ ഇടുക.
ചെറുതിയില്‍ അടച്ചു വേവിക്കുക
മീന്‍ കറി റെഡി
പാനീയങ്ങള്‍ - 2

ആവശ്യമുള്ള സാധനങ്ങള്‍
1 നാരങ്ങയുടെ നീര്
പഞ്ചസാര ഒരു പരന്ന പാത്രത്തില്‍.
1/2 oz Kahlua® coffee liqueur
1/2 oz anisette
1 oz Bailey's® Irish cream
2 - 3 oz കടുപ്പമുള്ള കോഫി
1 1/2 oz വിപ്പ്ഡ് ക്രീം whipped cream
തയ്യാര്‍ ചെയ്യും വിധം
കോഫി മഗിന്റെ മുകള്ഭാഗം
നാരങ്ങ നീരില്‍ മുക്കി നനക്കുക.
നനവോടെ മഗ് പഞ്ചസാരയില്‍ തൊടുക,
പഞ്ചസാര അരുകില്‍ പറ്റിപിടിക്കുംഇതില്
Kahlua® coffee liqueur,
Bailey's® Irish cream ഒഴിക്കുക,
മഗിലേക്ക് കോഫി ചേര്‍ക്കുക.
മുകളില്‍ വിപ് ക്രീം ഇട്ട് വിളമ്പാം
മറ്റൊരു വിധം
Cancun Coffee
1/2 oz Coffee Liqueur
1/2 oz Anisette
1 oz Irish Cream
3 oz Coffee
1 Lime
Vanilla Sugar
1 1/2 oz Whipping ക്രീം
തയ്യാര്‍ ചെയ്യും വിധം
കോഫി മഗിന്റെ മുകള്ഭാഗം നാരങ്ങ നീരില്‍ മുക്കി നനക്കുക.
നനവോടെ മഗ് പഞ്ചസാരയില്‍ തൊടുക,
പഞ്ചസാര അരുകില്‍ പറ്റിപിടിക്കും
ഇതില്‍ കോഫി ലിക്ക്വര്‍ ചേര്‍ക്കുക
മഗിലേക്ക് കോഫി ചേര്‍ക്കുക.
മുകളില്‍ വിപ് ക്രീം ഇട്ട് വിളമ്പാം
Tuesday, February 17, 2009
ചുരുളപ്പം
Monday, February 16, 2009
പാനീയങ്ങള്‍

സ്ക്രൂ ഡ്രൈവര്‍ എന്നറിയപ്പെടുന്ന കോക്ക്റ്റെയില് ഉണ്ടാക്കുവാന്‍
ആവശ്യമുള്ള സാധനങ്ങള്‍
വോഡ്ക ഒരൌണ്‍സ്
നാരങ്ങ നീര്
ഐസ്
ക്രാന്‍ബെറി ജൂസ്
ഗ്ലാസ്സില്‍ ഐസ് നിറക്കുക
അതില്‍ വോഡ്കയും ലെമണൈഡും
അല്പം ക്യാന്‍ബറി ജൂസും ഒഴിച്ച് മിശ്രുതം ഇളക്കുക
ആദ്യം ഓറഞ്ച് ജൂസ് അതില്‍ വോഡ്ക അതിനു ശേഷം അപ്പിള് ജൂസ് ചേര്‍ത്ത് നന്നായി ഇളക്കുക .
Sunday, February 15, 2009
പഴംപൊരി
