
ആവശ്യമുള്ള സാധനങ്ങള്‍
1 നാരങ്ങയുടെ നീര്
പഞ്ചസാര ഒരു പരന്ന പാത്രത്തില്‍.
1/2 oz Kahlua® coffee liqueur
1/2 oz anisette
1 oz Bailey's® Irish cream
2 - 3 oz കടുപ്പമുള്ള കോഫി
1 1/2 oz വിപ്പ്ഡ് ക്രീം whipped cream
തയ്യാര്‍ ചെയ്യും വിധം
കോഫി മഗിന്റെ മുകള്ഭാഗം
നാരങ്ങ നീരില്‍ മുക്കി നനക്കുക.
നനവോടെ മഗ് പഞ്ചസാരയില്‍ തൊടുക,
പഞ്ചസാര അരുകില്‍ പറ്റിപിടിക്കുംഇതില്
Kahlua® coffee liqueur,
Bailey's® Irish cream ഒഴിക്കുക,
മഗിലേക്ക് കോഫി ചേര്‍ക്കുക.
മുകളില്‍ വിപ് ക്രീം ഇട്ട് വിളമ്പാം
മറ്റൊരു വിധം
Cancun Coffee
1/2 oz Coffee Liqueur
1/2 oz Anisette
1 oz Irish Cream
3 oz Coffee
1 Lime
Vanilla Sugar
1 1/2 oz Whipping ക്രീം
തയ്യാര്‍ ചെയ്യും വിധം
കോഫി മഗിന്റെ മുകള്ഭാഗം നാരങ്ങ നീരില്‍ മുക്കി നനക്കുക.
നനവോടെ മഗ് പഞ്ചസാരയില്‍ തൊടുക,
പഞ്ചസാര അരുകില്‍ പറ്റിപിടിക്കും
ഇതില്‍ കോഫി ലിക്ക്വര്‍ ചേര്‍ക്കുക
മഗിലേക്ക് കോഫി ചേര്‍ക്കുക.
മുകളില്‍ വിപ് ക്രീം ഇട്ട് വിളമ്പാം
9 comments:
ഒന്നുമേ പുരിയിലയേ
:)
ശ്രമിച്ചു നോക്കിയിട്ട് പറയാം..
ഇങ്ങനേയും പാനീയമോ...:):)
കഞ്ഞിയ്ക്ക് വഹയില്ലാത്തവന് ഇതെവിടുന്നാ ചെങ്ങാതി ശെരിയാവുക?.
Hentammo, enneyangu kollu.
അനില്‍ പറഞ്ഞതു തന്നെ എനിക്കും പറയാനുള്ളതു്, ഒന്നും മനസ്സിലായില്ല. ഈ സാധനങ്ങളൊന്നും ഇവിടെ കിട്ടുമോന്നും അറിഞ്ഞൂടാ.
ഇതൊന്നും ഞമ്മക്ക് പറഞ്ഞിട്ടുള്ളതല്ല മാണിയ്ക്യാമ്മേ... :)
പയറ്റി നോക്കട്ടെ.
പലരും പൊങ്ങച്ച സമ്മേളനത്തില്‍
ഈ കോക്റ്റെയില്‍ പാര്‍ട്ടി വലിയ ആനയാ കൂനയാ ചേനയാ എന്ന് പറഞ്ഞു തുടങ്ങിയപ്പോള്‍ ആണു ഞാന്‍ എന്താ ഇതെന്താന്ന് ഒന്നു തിരക്കിയത്.
വലിയ എക്സ്പെന്‍സീവ് ഡ്രിങ്ക് സ് ഇത്രേയുള്ളു എന്ന് അതോടെ മനസ്സിലായി.
പിന്നെ ചെറിയ പാര്‍ട്ടികള്‍ക്കൊരു വെറൈറ്റി ഡ്രിങ്ക് വേണം എന്ന് കരുതുന്നവര്‍ക്ക് .റെസിപ്പി ശേഖരിക്കാം.
പിന്നെ എന്നെ പോലെ, ഞാന്‍ പണ്ട് ഇതെന്താ ‘റ്റെയ്ല്’ എന്ന് കരുതിയീരുന്നു.
ആ വിചാരത്തിനു മാറ്റം വരുത്താന്‍
ഇതിലെ വന്നവര്‍ക്കെല്ലാം നന്ദി..
സ്റ്റാര്‍ട്ടര്‍ തുടങ്ങി ഇനി ഞാന്‍ എന്റെ തനി സ്വഭാവത്തിലേക്ക് തിരിച്ച് പോകുന്നു...
അടുത്ത പൊസ്റ്റ് ഉടന്‍ പ്രതീക്ഷിക്കൂ.....:)
Post a Comment