Saturday, March 7, 2009

മസാല ചായ


1.വെള്ളം : 3/4 ‍ കപ്പ്‌
2.പാല്‍ : 1/4 കപ്പ്‌
3.പഞ്ചസാര : 1 സ്പൂണ്‍
4. കറുവ പട്ട : ഒരു കഷണം
5.ഗ്രാമ്പൂ : ഒന്ന്
6.ഏലക്ക : രണ്ട്
7.ജാതി പത്രി : ഒരു കഷണം
8.പേരും ജീരകം : 1/4ല്‍ സ്പൂണ്‍
9.ടി ബാഗ് : ഒന്ന്
വെള്ളം തിളപ്പിക്കുക.അതിലേക്കു 4 മുതല്‍ 8 വരെയുള്ള ചേരുവകള്‍ നന്നായി പൊടിച്ചത് ചേര്‍ക്കുക. ആ വെള്ളത്തിലേക്ക് ടീ ബാഗ് ഇട്ടു പഞ്ചസാരയും പാലും ചേര്‍ക്കുക. :) enjoy.....

4 comments:

പാവപ്പെട്ടവൻ said...

ഈ കൂട്ട് ഇറച്ചി കറിയും വെക്കാം മസാല ചായയും ഉണ്ടാക്കാം
ഒരു വെടിക്കു അങ്ങനെ പിന്നെയും രണ്ടു -----!

ചാണക്യന്‍ said...

നല്ല..ചായ...

കുടിക്കാനിത്തിരി ആമ്പിയര്‍ വേണം:):):):)

ശ്രീ said...

കഴിച്ചു നോക്കിയിട്ടില്ല ഇതു വരെ...

smitha said...

ദീപക്കേ ഞാന്‍ ഉണ്ടാക്കി നോക്കീട്ടാ, കൊള്ളാം, പെരും ജീരകം അത്രേം വേണോ എന്നൊരു സംശയം