Tuesday, March 31, 2009

സ്പെഷ്യല്‍ മാങ്ങാ അച്ചാര്‍


ചേരുവകള്‍ :-

നടക്കാനുള്ള കാലു / ഏതെന്കിലും വണ്ടി

കുറച്ചു പൈസ (അത് ഓരോ നാടിനു അനുസരിച്ച് വ്യത്യാസപെട്ടു ഇരിക്കും )

ഷോപ്പില്‍ പോകാനുള്ള മനസ് (അവശ്യം )

ഇനീം എന്തൂട്ടു നോകി ഇരികാണ്‌, വേഗം വിട്ടോ ആരും അറിയണ്ട ഇന്നേ തന്റെ ദിവസമാണെന്ന്


ഏപ്രില്‍ ഫൂള്‍

18 comments:

smitha said...

എന്നെ കൊണ്ട് ഇത്രേ ഒക്കെ പറ്റുള്ളൂ, അച്ചാര്‍ വേണെന്കില്‍് അടുത്തുള്ള സൂപ്പര്‍ മാര്‍ക്കെറ്റ് ലേക്ക് വിട്ടോ

പാവപ്പെട്ടവൻ said...

അടി പൊളി സൊലുഷന്‍ കലക്കി ...ട്ടോ

മാണിക്യം said...

എന്നാലും സ്മിതേ
പുതിയ പൊസ്റ്റ് എന്ന് കണ്ട് ഓടി വന്നതാ
എനിക്ക് തന്നെ അടി വില്ല് വീണോ?
ഹേയ്
എനിക്ക് ഇപ്പൊഴും മാര്‍ച്ച് 31 തന്നെആണേ
ഞാന്‍ അല്ല! ഹി ഹി ഹി

ജെസ്സ് said...

ങ്ഹീ .. ങ്ഹീ .. ങ്ഹീ
എന്നെ പറ്റിച്ചേ .. നല്ലൊരു അച്ചാറു കൂട്ടാം എന്ന് കരുതി ഓടി വന്നതാ

പാറുക്കുട്ടി said...

അയ്യോ....


ഞാനും പറ്റിപ്പോയി....
(ആരും കണ്ടില്ല. സമാധാനം)

The Eye said...

Poooooooooooooiiii

April Fool...!

Patchikutty said...

kollam kunje ninnishtam. :-)

Unknown said...

ഞാനിവിടെ വന്നിട്ടേയില്ല :(

smitha said...

ഇവിടെ വന്നുപോയ 80 ഓളം പേര്കും എന്റെ എല്ലാവിധ ആശംസകളും നേരുന്നു, എന്റെ മാണിക്യം ചേച്ചി ഞാന്‍ ഒരു കമന്റ് പോലും പ്രതീഷിചിരുനില്ല ചേചിയെന്കിലും ഒരെണം തന്നതിന് നന്ദി നന്ദി . ചുമ്മാ ഒരു തമാശയായി എടുത്ത മതീട്ടാ എല്ലാവരും . ഒരിക്കല്‍ക്കൂടി എല്ലാവര്ക്കും നന്ദി .(എന്നാലും ഇത്രേം പേരെ ഒന്നിച്ചു പറ്റിക്കാന്‍ പറ്റുനത് എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ട്ടാ .അതിനു ഗൂഗിള്‍ അമ്മച്ചിക്ക് ഒരു എമണ്ടന്‍ നന്ദി )

സന്തോഷ്‌ പല്ലശ്ശന said...

ദൊരുമാതിരി....മ്‌....ഹ്‌... വേണ്ടട്ടാ......ഹാ.....

പണ്യന്‍കുയ്യി said...

പറ്റിക്കാന്‍ മിടിക്കുണ്ട്

Sureshkumar Punjhayil said...

Kalakki ketto..!!!

Mohamedkutty മുഹമ്മദുകുട്ടി said...

വളരെ വൈകി വന്നു വായിച്ചത് എത്ര നന്നായി.അച്ചാറ് വേണ്ടവര്‍ ഇങ്ങ് പോര് .ഞാന്‍ തരാം.

ചേച്ചിപ്പെണ്ണ്‍ said...

മാക്കാച്ചീ പറ്റിച്ചല്ലേ ...

"എന്നെ കൊണ്ട് ഇത്രേ ഒക്കെ പറ്റുള്ളൂ, അച്ചാര്‍ വേണെന്കില്‍് അടുത്തുള്ള സൂപ്പര്‍ മാര്‍ക്കെറ്റ് ലേക്ക് വിട്ടോ:"

Don't do Don't do ...

sm sadique said...

അച്ചാറിന്റെ എരിവും പുളിയും കിട്ടി ,ധാ നാക്കില്‍ നിന്നും ശൂ .......

Unknown said...

നന്നായിട്ടുണ്ട്...

ജിപ്പൂസ് said...

അച്ചാറെന്ന് കേട്ടപ്പോ ഓടി വന്നതാ.സംഗതി പോസ്റ്റീട്ട് ഒരു കൊല്ലം കഴിഞ്ഞെങ്കിലും ചെറിയൊരു പണി കിട്ടി.
ഇനി അച്ചാറും വേണ്ട ഒരു കോപ്പും വേണ്ട :(

sanu said...

ithu onnu nokkeettu thanne karyam
http://bloggersworld.forumotion.in